¡Sorpréndeme!

BJPയുടെ വോട്ടുബാങ്ക് വളര്‍ച്ച അമ്പരിപ്പിക്കും | Oneindia Malayalam

2019-03-30 1 Dailymotion

bjp beats congress vote bank and winning elections
2014ല്‍ ബിജെപിയുടെ തേരോട്ടം ഇന്ത്യ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ അതിന് മുമ്പ് ബിജെപി എത്രത്തോളം വലിയ ശക്തിയാണ് എന്നാണ് പലരും അന്വേഷിച്ചിട്ടില്ല. പക്ഷേ ബിജെപിയുടെ തേരോട്ടം നരേന്ദ്ര വന്നതോടെ ഉണ്ടായതല്ല. 13 വര്‍ഷം കൊണ്ട് പാര്‍ട്ടി ഉണ്ടാക്കിയെടുത്ത വോട്ടുബാങ്കാണ് മോദിയുടെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം ഈ കാലയളവില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് എങ്ങനെ ഇടിഞ്ഞു എന്നതും ചര്‍ച്ചാ വിഷയമാണ്.